1) ഇന്ത്യയുടെ ചരിത്രത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്ഥാപിക്കാൻ ആദ്യമായി മുൻകൈ എടുത്തത് ആര്?
ഉത്തരം :- ചോളന്മാർ
✍ പ്രാചീന ഇന്ത്യയിലെ ചോള രാജാക്കന്മാരാണ് തദ്ദേശ സ്വയംഭരണത്തിന് ആദ്യമായി ഊന്നൽ നൽകിയത്
✍ ചോള രാജാവായിരുന്ന പരന്തകൻ ഒന്നാമന്റെ ഉത്തരമേരൂർ ശാസനത്തിൽ ഈ വസ്തുത പ്രതിപാദിച്ചിട്ടുണ്ട്.
✍ ഇന്ത്യയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിതാവാണ് റിപ്പൺ പ്രഭു.