The instrument used to measure Relative Humidity?

1) ആപേക്ഷിക ആർദ്രത അളക്കുന്ന ഉപകരണം:

ഉത്തരം :- ഹൈഗ്രോമീറ്റർ

🔘 ജലത്തിന്റെ സാന്ദ്രത അളക്കുന്ന ഉപകരണം

ഹൈഡ്രോമീറ്റർ

🔘 അന്തരീക്ഷമർദം അളക്കുന്നതിനുള്ള ഉപകരണം

ബാരോമീറ്റർ

🔘 വാതകമർദം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം

മാനോമീറ്റർ

🔘 ഊഷ്മാവ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം

തെർമോമീറ്റർ

🔘 ഉയർന്ന ഊഷ്മാവ് രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം

പൈറോമീറ്റർ

Leave a Reply