As the rate of work increases over time:

1) പ്രവൃത്തിയുടെ നിരക്ക് സമയം കൂടുന്നതിനനുസരിച്ച്:

ഉത്തരം :- കുറയുന്നു

📍 പ്രവൃത്തിയുടെ യൂണിറ്റ്

ജൂൾ

📍 ഒരു സെക്കൻഡിൽ ചെയ്ത പ്രവൃത്തിയുടെ അളവ് അഥവാ പ്രവൃത്തിയുടെ നിരക്ക്

പവർ

📍 ഒരു കുതിരശക്തി എത്ര വാട്ടിനു തുല്യമാണ്

746 വാട്ട്

📍 പ്രകൃതിയിലെ ഏറ്റവും ശക്തമായ ബലം

ന്യൂക്ലിയാർ ബലം

📍 പ്രകൃതിയിലെ ഏറ്റവും ദുർബലമായ ബലം

ഗുരുത്വാകർഷ ബലം

Leave a Reply