IT Questions (ഐ ടി ചോദ്യങ്ങൾ)

✨️ കമ്പ്യൂട്ടറിന്റെ പിതാവ് – ചാൾസ് ബാബേജ്

✨️ കമ്പ്യൂട്ടർ യുഗത്തിന്റെ പിതാവ് – വില്യം ശിക്കാർഡ്

✨️ കമ്പ്യൂട്ടർ സയൻസിന്റെ പിതാവ് – അലൻ ട്യൂറിങ്

✨ മെക്കാനിക് കാൽക്കുലേറ്റർ കണ്ടുപിടിച്ചത് – വില്യം ശിക്കാർഡ്

✨️ ആദ്യമായി അനലറ്റിക് എൻജിൻ രൂപരേഖ തയ്യാറാക്കിയത് – ചാൾസ് ബാബേജ്

✨️ ആദ്യമായി പഞ്ച് കാർഡ് കണ്ടുപിടിച്ച വ്യക്തി – ഹെർമൻ ഹോളറിത്ത്‌

✨️ അബാക്കസ് കണ്ടുപിടിച്ചത് – ചൈനക്കാർ

✨️ ബിഗ് ബ്ലു എന്നറിയപ്പെടുന്ന കമ്പനി – IBM

✨️ കമ്പ്യൂട്ടറിലേക്ക് നൽകുന്ന വിവരങ്ങളും നിർദേശങ്ങളും അറിയപ്പെടുന്നത് – ഡാറ്റ

✨️ കമ്പ്യൂട്ടർ ഇൻപുട്ട് ആയി കൊടുക്കുന്ന ഡേറ്റ വിവരങ്ങൾ ആയി നമുക്ക് ലഭിക്കുന്നത് – ഇൻഫർമേഷൻ

✨️ ഇൻപുട്ട് ഉപകരണങ്ങൾ – കീബോർഡ്, മൗസ്, സ്കാനർ

✨️ ഔട്ട്പുട്ട് ഉപകരണങ്ങൾ – മോണിറ്റർ, പ്രിന്റർ,സ്പീക്കർ

✨️ കീബോർഡിലെ ഫങ്‌ഷൻ കീകളുടെ എണ്ണം – 12

✨️ വേഗതയേറിയ പ്രിന്ററുകൾ അറിയപ്പെടുന്നത് – ലേസർ പ്രിന്റർ

✨️ പ്രിന്റ് ചെയ്ത കോപ്പികൾ അറിയപ്പെടുന്നത് – ഹാർഡ് കോപ്പി

✨️ കമ്പ്യൂട്ടറിന്റെ തലച്ചോറ് – സി. പി. യു

✨️ കമ്പ്യൂട്ടറിന്റെ ഏറ്റവും ചെറിയ മെമ്മറി യൂണിറ്റ് – ബിറ്റ്

Leave a Reply