
1) പല്ലുകൾക്ക് തിളക്കം വരാൻ ടൂത്ത് പേസ്റ്റിൽ ഉപയോഗിക്കുന്ന വസ്തു ഏത്?
ഉത്തരം :- കാൽസ്യം കാർബണെറ്റ്
📌 പല്ലുകളെക്കുറിച്ചുള്ള പഠനം
ഓഡന്റോളജി
📌 മനുഷ്യനിലെ സ്ഥിരദന്തങ്ങൾ
32
📌 ശരീരത്തിലെ ഏറ്റവും കടുപ്പമേറിയ പദാർത്ഥം
ഇനമൽ
📌 പല്ലിനുള്ളിലെ അറ അറിയപ്പെടുന്നത്
പൾപ്പ് ക്യാവിറ്റി