1) അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്നത്?
ഉത്തരം :- കൊച്ചി
🔵 കൊച്ചിയെ അറബിക്കടലിന്റെ റാണി എന്ന് വിശേഷിപ്പിച്ചത് ആർ കെ ഷണ്മുഖം ചെട്ടി
🔵 കൊച്ചി തുറമുഖത്തിന്റെ ശില്പി
റോബർട്ട് ബ്രിസ്റ്റോ
🔵 1936 ലാണ് കൊച്ചി തുറമുഖമായത്
🔵 കൊച്ചി രാജ്യാന്തര വിമാനത്താവളം സ്ഥിതി ചെയ്യുന്നത് – നെടുമ്പാശ്ശേരി
🔵 1999 മേയ് 25 ന് അന്നത്തെ രാഷ്ട്രപതി കെ ആർ നാരായണൻ വിമാനത്താവളം രാജ്യത്തിന് സമർപ്പിച്ചു