The district with no reserve forest?

1) കേരളത്തിൽ റിസർവ് വനപ്രദേശമില്ലാത്ത ജില്ല

ആലപ്പുഴ

🔰 ഏറ്റവും ചെറിയ ജില്ല

🔰 കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്നു

🔰 കഴ്‌സൺ പ്രഭുവാണ് അലപ്പുഴയെ കിഴക്കിന്റെ വെനീസ് എന്നു വിളിച്ചത്

🔰 കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന കുട്ടനാട് അലപ്പുഴയിലാണ്

🔰 ഏറ്റവും കൂടുതൽ റിസർവ്‌ വനങ്ങൾ പത്തനംതിട്ടയിലാണ്

Leave a Reply