Let's prepare your psc and other interviews
1) കേരളം സമ്പൂർണ്ണ സാക്ഷരത നേടിയ വർഷം?
ഉത്തരം :- 1991
💡 സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ പട്ടണം
കോട്ടയം
💡 ആദ്യ ജില്ല
എറണാകുളം
💡 സാക്ഷരതയിൽ ഏറ്റവും പിന്നിൽ
വയനാട്
You must be logged in to post a comment.