Let's prepare your psc and other interviews
1) കേരളത്തിന്റെ ഔദ്യോഗിക മൃഗം?
ഉത്തരം :- ആന
🔘 ഔദ്യോഗിക പക്ഷി – മലമുഴക്കി വേഴാമ്പൽ
🔘 ഔദ്യോഗിക മൽസ്യം – കരിമീൻ
🔘 ഔദ്യോഗിക വൃക്ഷം – തെങ്ങ്
🔘 ഔദ്യോഗിക പുഷ്പം – കണിക്കൊന്ന
You must be logged in to post a comment.