
1) കിസ്സാൻ ക്രെഡിറ്റ് കാർഡ് സ്കീം ആരംഭിച്ച വർഷം?
ഉത്തരം :- 1998
✴ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ രൂപീകരിക്കപ്പെട്ട വർഷം
1956
✴ അഗ്രികൾച്ചറൽ റീഫിനാൻസ് കോർപറേഷൻ സ്ഥാപിതമായ വർഷം
1982
✴ ഇന്ത്യയിൽ ആദ്യമായി അഗ്രികച്ചറൽ സെൻസസ് എടുത്ത വർഷം
1970