Geography Questions (ഭൂമിശാസ്ത്ര ചോദ്യങ്ങൾ)

1) മണ്ണിനെ കുറിച്ചുള്ള പഠനശാഖ

പെഡോളജി

2) ലോക മണ്ണ് ദിനം

ഡിസംബർ 5

3) ഓണാട്ടുകര മണൽമണ്ണ് എന്തിന്റെ കൃഷിക്കാണ് പ്രസിദ്ധം

എള്ള്

4) ഇന്ത്യ ഉത്തരമഹാസമതലങ്ങളിലെ പ്രധാന മണ്ണിനം

എക്കൽ മണ്ണ്

5) എക്കൽ മണ്ണിൽ സമൃദ്ധമായി കാണപ്പെടുന്ന പോഷകം

പൊട്ടാഷ്

6) നദി തീരങ്ങളിലും ഡെൽറ്റാ പ്രദേശങ്ങളിലും കൂടുതലായി കാണപ്പെടുന്നത്

എക്കൽ മണ്ണ്

7) നെൽ കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണിനം

എക്കൽ മണ്ണ്

8) തിരുവനന്തപുരം ജില്ലയുടെ തെക്കൻ പ്രദേശങ്ങളിൽ കാണപ്പെടുന്ന മണ്ണിനം

ചെമ്മണ്ണ്

9) തമിഴ്നാട്ടിൽ വ്യാപകമായി കാണപ്പെടുന്ന മണ്ണിനം

ചെമ്മണ്ണ്

10) ചെമ്മണ്ണിന്റെ ചുവപ്പ് നിറത്തിന് കാരണം

ഇരുമ്പിന്റെ അംശം

Leave a Reply