Previous LDC Questions (മുൻവർഷത്തെ എൽ ഡി സി ചോദ്യങ്ങൾ)

1) 1948-ലെ അറ്റോമിക് എനർജി കമ്മീഷന്റെ ആദ്യക്ഷ്യൻ ആര്?

A) ജി. മാധവൻ നായർ

B) കസ്തൂരി രംഗൻ

C) സി.വി രാമൻ

D) ഹോമി.ജെ.ഭാഭ

ഉത്തരം :- ഹോമി.ജെ.ഭാഭ

✡ ഇന്ത്യൻ ആണവോർജ വകുപ്പ് നിലവിൽ വന്ന വർഷം

1954

✡ ഇന്ത്യൻ ആണവ ഗവേഷണത്തിന്റെ പിതാവ്

ഹോമി .ജെ. ഭാഭ

2) ബംഗാൾ വിഭജനം റദ്ദു ചെയ്ത വർഷം?

A) 1905

B) 1911

C) 1916

D) 1919

ഉത്തരം :- 1911

🎋 ബംഗാൾ വിഭജനം റദ്ദു ചെയ്തത്

ഹാർഡിഞ്ച് II

🎋 ബംഗാൾ വിഭജനം നടപ്പിലാക്കിയ വർഷം

1905

3) ലക്ഷദ്വീപിന്റെ തലസ്ഥാനം ഏത്?

A) കവരത്തി

B) അഗത്തി

C) പോർട്ട് ബ്ലയർ

D) ആന്ത്രോത്

ഉത്തരം :- കവരത്തി

❌ ലക്ഷദ്വീപിലെ ആകെ ദ്വീപുകളുടെ എണ്ണം

36

❌ ഇന്ത്യയുടെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശം

ലക്ഷദ്വീപ്

4) ഗായ് മുഖ് ഏത് നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

A) സിന്ധു

B) ബ്രഹ്മപുത്ര

C) മഹാനദി

D) ഗംഗ

ഉത്തരം :- ഗംഗ

🚫 ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി

ഗംഗ

🚫 ഗംഗയെ ദേശീയ നദിയായി പ്രഖ്യാപിച്ചത്

2008 നവംബർ 4

5) പീരിയോഡിക് ടേബിളിലെ 100 മത്തെ മൂലകം

A) ഐൻസ്റ്റീനിയം

B) ഫെർമിയം

C) നൊബിലിയം

D) മെൻഡലീവിയം

ഉത്തരം :- ഫെർമിയം

🔰 ആവർത്തന പട്ടികയിലെ അറ്റോമിക നമ്പർ 1 ആയ മൂലകം

ഹൈഡ്രജൻ

🔰 ആവർത്തന പട്ടികയിലെ 101 മത്തെ മൂലകം

മെൻഡലീവിയം

Leave a Reply