1) ജ്ഞാനപീഠം നേടിയ ആദ്യ വനിത: ആശാപൂർണ്ണദേവി
2) ഭാരതരത്നം നേടിയ ആദ്യ വനിത: ഇന്ദിരാ ഗാന്ധി
3) ബുക്കർ പുരസ്കാരം നേടിയ ആദ്യ ഇന്ത്യൻ വനിത: അരുദ്ധതി റോയ്
4) കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ആദ്യ വനിത: അമൃത പ്രീതം
5) ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ ആദ്യ വനിത: നർഗീസ് ദത്ത്
6) റൈറ്റ് ലൈവ് ലിഹുഡ് പുരസ്കാരം നേടിയ ആദ്യ ഇന്ത്യൻ വനിത: ഇള ഭട്ട്
7) നോബൽ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യൻ വനിത: മദർതെരേസ
8) മഗ്നസെ പുരസ്കാരം ലഭിച്ച ആദ്യ ഇന്ത്യൻ വനിത: മദർതെരേസ
9) ഓസ്കാർ പുരസ്കാരം നേടിയ ആദ്യ ഇന്ത്യൻ വനിത: ഭാനു അത്തയ്യ