Malayalam Lipi (മലയാളം ലിപി)

  1. മലയാള ഭാഷയുടെ മാതാവ്‌ = തമിഴ്
  2. മലയാളത്തിന്റെ ആദ്യകാല ലിപി = വട്ടെഴുത്ത്
  3. വട്ടെഴുത്തിന്റെ മറ്റൊരു പേര് = ബ്രഹ്മി
  4. നാനം മോനം എന്ന് പേരുള്ള പ്രാചീന ലിപി = വട്ടെഴുത്ത്
  5. വട്ടെഴുത്ത് ലിപിയിൽ എഴുതപെട്ട ശാസനം = വാഴപ്പിള്ളി ശാസനം
  6. മലയാള അക്ഷരങ്ങൾ എഴുതാൻ ഉപയോഗിക്കുന്ന ലിപി = ആര്യനെഴുത്ത്
  7. കൈരളി എന്ന പദത്തിനർത്ഥം = കേരള ഭാഷ
  8. മലയാളം വിഗ്രഹിച്ചാൽ = മല+ ആളം
  9. മലയാളത്തിനു ശ്രേഷ്ഠ ഭാഷ പദവി ലഭിച്ച വർഷം = 2013 മെയ്‌ 23

Leave a Reply