1) ‘വേലക്കാരൻ’ എന്ന പത്രം ആരംഭിച്ചത്?
ഉത്തരം :- സഹോദരൻ അയ്യപ്പൻ
🔘 കേരളത്തിലെ ആധുനിക പ്രസംഗ സമ്പ്രദായത്തിന്റെ പിതാവ്
സഹോദരൻ അയ്യപ്പൻ
🔘 മിശ്രഭോജന പ്രസ്ഥാനം ആരംഭിച്ചത്
സഹോദരൻ അയ്യപ്പൻ
🔘 സഹോദര സംഘം സ്ഥാപിച്ച നേതാവ്
സഹോദരൻ അയ്യപ്പൻ
🔘 സഹോദരൻ അയ്യപ്പൻ 1938 ൽ സ്ഥാപിച്ച പാർട്ടി
സോഷ്യലിസ്റ്റ് പാർട്ടി