Who started the newspaper ‘velakkaran’?(‘വേലക്കാരൻ’ എന്ന പത്രം ആരംഭിച്ചത്?)

1) ‘വേലക്കാരൻ’ എന്ന പത്രം ആരംഭിച്ചത്?

ഉത്തരം :- സഹോദരൻ അയ്യപ്പൻ

🔘 കേരളത്തിലെ ആധുനിക പ്രസംഗ സമ്പ്രദായത്തിന്റെ പിതാവ്

സഹോദരൻ അയ്യപ്പൻ

🔘 മിശ്രഭോജന പ്രസ്ഥാനം ആരംഭിച്ചത്

സഹോദരൻ അയ്യപ്പൻ

🔘 സഹോദര സംഘം സ്ഥാപിച്ച നേതാവ്

സഹോദരൻ അയ്യപ്പൻ

🔘 സഹോദരൻ അയ്യപ്പൻ 1938 ൽ സ്ഥാപിച്ച പാർട്ടി

സോഷ്യലിസ്റ്റ് പാർട്ടി

Leave a Reply