Which place is known as Queen of decan?(ഡെക്കാണിന്റെ രാജ്ഞി എന്നറിയപ്പെടുന്നത്?)

1) ഡെക്കാണിന്റെ രാജ്ഞി എന്നറിയപ്പെടുന്നത്?

ഉത്തരം :- പൂനെ

🍁 ഡെക്കാൻ പീഠഭൂമിയുടെ കിഴക്കേ അതിര്

പൂർവ്വഘട്ടം

🍁 പൂർവ്വഘട്ടത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി

ജിൻധാഘടാ പർവതം

🍁 ജിൻധാഘടാ പർവതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

ആന്ധ്രാപ്രദേശ്

Leave a Reply