1) ഫാൽക്കൺ ക്യാപിറ്റൽ ഓഫ് ദി വേൾഡ് എന്നറിയപ്പെടുന്ന സ്ഥലം?
ഉത്തരം :- നാഗാലാൻഡ്
🔰 ഗ്രാമീണ റിപ്പബ്ലിക്കുകളുടെ കൂട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം
നാഗാലാൻഡ്
🔰 ഇന്ത്യയിലെ ആദ്യ ഹരിത വില്ലേജ്
ഖോനോമ (നാഗാലാൻഡ്)
🔰 ‘തിമോഗ’ എന്നറിയപ്പെടുന്ന സ്ഥലം
കൊഹിമ (നാഗാലാൻഡ്)
🔰 ഇന്ത്യയിലെ ആദ്യ പുകയില വിമുക്ത ഗ്രാമം
ഗരിഫെമ(നാഗാലാൻഡ്)