Which place is known as little Tibet?(ലിറ്റിൽ ടിബറ്റ് എന്നറിയപ്പെടുന്നത്?)

1) ലിറ്റിൽ ടിബറ്റ് എന്നറിയപ്പെടുന്നത്?

ഉത്തരം :- ലഡാക്ക്

💥 ലിറ്റിൽ ലാസ എന്നറിയപ്പെടുന്നത്

ധർമശാല

💥 ഇന്ത്യയിൽ ദലൈലാമയുടെ വാസസ്ഥലം

ധർമ്മശാല

💥 ഹിമാചൽ പ്രദേശിന്റെ രണ്ടാം തലസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട നഗരം

ധർമ്മശാല

Leave a Reply

%d bloggers like this: