The commerce capital of Gujarat?(ഗുജറാത്തിന്റെ വാണിജ്യ തലസ്ഥാനം?)

1) ഗുജറാത്തിന്റെ വാണിജ്യ തലസ്ഥാനം?

ഉത്തരം :- സൂററ്റ്

💥 രത്‌ന വ്യാപാരത്തിന് പ്രശസ്തമായ നഗരം

സൂററ്റ്

💥 ഡയമൻഡ് സിറ്റി എന്നറിയപ്പെടുന്നത്

സൂററ്റ്

💥 ബ്രിട്ടീഷുകാർ ഇന്ത്യയിലെ ആദ്യ ഫാക്ടറി സ്ഥാപിച്ചത്

സൂററ്റ്

Leave a Reply