Which is known as heart of heart?(ഹൃദയത്തിന്റെ ഹൃദയം എന്നറിയപ്പെടുന്നത്?

1) ഹൃദയത്തിന്റെ ഹൃദയം എന്നറിയപ്പെടുന്നത്?

ഉത്തരം :- പേസ്മേക്കർ

✍ മനുഷ്യ ശരീരത്തിലെ വിശ്രമമില്ലാത്ത പേശി

ഹൃദയപേശി

✍ ഹൃദയത്തെക്കുറിച് പഠിക്കുന്ന ശാസ്ത്രശാഖ

കാർഡിയോളജി

✍ മനുഷ്യ ഹൃദയത്തിന്റെ ഏകദേശ ഭാരം

300 ഗ്രാം

Leave a Reply