The footprint of tiger is known as:(കടുവയുടെ പാദമുദ്ര അറിയപ്പെടുന്നത്?)

1) കടുവയുടെ പാദമുദ്ര അറിയപ്പെടുന്നത്?

ഉത്തരം :- പഗ് മാർക്ക്

🎯 ലോകത്തേറ്റവും കടുവകൾ ഉള്ള രാജ്യം

ഇന്ത്യ

🎯 കേരളത്തിൽ കടുവകൾ ഏറ്റവും കൂടുതൽ ഉള്ള വന്യജീവി സങ്കേതം

പെരിയാർ

🎯 മാർജാരവർഗ്ഗത്തിലെ ഏറ്റവും വലിയ മൃഗം

സൈബീരിയൻ കടുവ

Leave a Reply