1) കേരളത്തിൽ ഒരു ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ജലവൈദ്യുത പദ്ധതി?
ഉത്തരം:- മീൻവല്ലം
🎯 മീൻവല്ലം ജലവൈദ്യുത പദ്ധതി ഏത് ജില്ലയിലാണ്
പാലക്കാട്
🎯 കേരളത്തിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന മേഖല
ജലവൈദ്യുത പദ്ധതി
🎯 കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി
പള്ളിവാസൽ (1940)
🎯 കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി
ഇടുക്കി
🎯 ഇടുക്കി പദ്ധതിയുടെ നിർമ്മാണത്തിന് സഹായിച്ച രാജ്യം
കാനഡ
🎯 മലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി
കുറ്റിയാടി (1972,കോഴിക്കോട്)
🎯 സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിച്ച കേരളത്തിലെ ആദ്യത്തെ പഞ്ചായത്ത്
മാങ്കുളം (ഇടുക്കി)