1) ലാൽക്വില എന്നറിയപ്പെടുന്നത്?
ഉത്തരം :- ചെങ്കോട്ട
✍ ചെങ്കോട്ടയുടെ കവാടം
ലാഹോർ ഗേറ്റ്
✍ ആരുടെ സ്മരണർദ്ധമാണ് ഷാജഹാൻ താജ്മഹൽ പണികഴിപ്പിച്ചത്
മുംതാസ് മഹൽ
✍ താജ്മഹലിന്റെ ശില്പി
ഉസ്താദ് ഈസ
✍ താജ്മഹൽ സ്ഥിതി ചെയ്യുന്ന നദീതീരം
യമുന
✍ വെണ്ണക്കലിലെ പ്രണയകാവ്യം എന്ന വിശേഷണമുള്ള ഇന്ത്യയിലെ നിർമ്മിതി
താജ്മഹൽ