The first tiger reserve in kerala?(കേരളത്തിലെ ആദ്യ ടൈഗർ റിസർവ്?)

1) കേരളത്തിലെ ആദ്യ ടൈഗർ റിസർവ്?

ഉത്തരം :- പെരിയാർ

⭐ കേരളത്തിലെ രണ്ടാമത്തെ ടൈഗർ റിസർവ്

പറമ്പിക്കുളം

⭐ കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം

പെരിയാർ

⭐ കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം

പെരിയാർ

⭐ മുത്തങ്ങ വന്യജീവി സങ്കേതത്തിലെ സംരക്ഷിത മൃഗം

ആന

⭐ റീഡ് തവളകൾ കാണപ്പെടുന്ന കേരളത്തിലെ പ്രദേശം

കക്കയം

Leave a Reply