The war that paved the way for the formation of mughal empire?( മുഗൾ ഭരണത്തിന് അടിത്തറ പാകിയ യുദ്ധം?)

1) മുഗൾ ഭരണത്തിന് അടിത്തറ പാകിയ യുദ്ധം?

ഉത്തരം :- ഒന്നാം പാനിപ്പട്ട് യുദ്ധം

🎯 മുഗൾ സാമ്രാജ്യ സ്ഥാപകൻ

ബാബർ

🎯 ബാബർ എന്ന വാക്കിനർത്ഥം

സിംഹം

🎯 ഏറ്റവും കുറച്ച് കാലം ഭരിച്ച മുഗൾ ഭരണാധികാരി

ബാബർ

Leave a Reply