Cultural capital of Pathanamthitta?(പത്തനംതിട്ടയുടെ സാംസ്കാരിക തലസ്ഥാനം?)

1) പത്തനംതിട്ടയുടെ സാംസ്കാരിക തലസ്ഥാനം?

ഉത്തരം :- ആറന്മുള

☄ വാസ്തു വിദ്യാ ഗുരുകുലം സ്ഥിതി ചെയ്യുന്നത്

ആറന്മുള

☄ പത്തനംതിട്ട ജില്ലയിലെ ഒരേയൊരു റെയിൽവേ സ്റ്റേഷൻ

തിരുവല്ല

☄ പത്തനംതിട്ട ജില്ല രൂപീകൃതമായത്

1982 നവംബർ 1

Leave a Reply