The place mentioned as “naura” in ptolemy?(ടോളമിയുടെ കൃതിയിൽ “നൗറ” എന്ന് പ്രതിപാദിക്കുന്ന പ്രദേശം?)

1) ടോളമിയുടെ കൃതിയിൽ “നൗറ” എന്ന് പ്രതിപാദിക്കുന്ന പ്രദേശം?

ഉത്തരം :- കണ്ണൂർ

🔘 തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല

കണ്ണൂർ

🔘 ഉപ്പ് സത്യാഗ്രഹത്തിന് പ്രധാന വേദിയായ പയ്യന്നൂർ സ്ഥിതി ചെയ്യുന്ന ജില്ല

കണ്ണൂർ

🔘 കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ ഉള്ള ജില്ല

കണ്ണൂർ

🔘 ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ ജില്ല

കണ്ണൂർ

🔘 ഏഴിമല നേവൽ അക്കാദമി സ്ഥിതി ചെയ്യുന്നത്

കണ്ണൂർ

Leave a Reply