1) കേരളത്തിലെ ഏറ്റവും വിസ്തീർണ്ണമുള്ള ജില്ല?
പാലക്കാട്
♣ പാലക്കാട് ജില്ല രൂപീകൃതമായത്
1957 ജനുവരി 1
♣ സംഘകാലത്ത് പാലക്കാട് അറിയപ്പെട്ടിരുന്നത്?
പൊറൈനാട്
♣ പട്ടികജാതിക്കാർ കൂടുതലുള്ള കേരളത്തിലെ ജില്ല?
പാലക്കാട്
♣ അട്ടപ്പാടി സ്ഥിതി ചെയ്യുന്ന കേരളത്തിലെ ജില്ല?
പാലക്കാട്
♣ പാലക്കാട് ജില്ലയിലെ പ്രധാന നാടൻ കലാരൂപം?
കണിയാർ കളി