The king of kerala who is fond of music?(കേരളത്തിലെ സംഗീതജ്ഞനായ രാജാവ്?)

1) കേരളത്തിലെ സംഗീതജ്ഞനായ രാജാവ്?

ഉത്തരം:- സ്വാതി തിരുനാൾ

📍 സ്വാതി തിരുനാളിന്റെ ഭരണകാലഘട്ടം

1829-1846

📍 തിരുവിതാംകൂറിന്റെ സുവർണ്ണ കാലഘട്ടം എന്നു വിശേഷിപ്പിക്കപ്പെടുന്നത് ആരുടെ ഭരണകാലഘട്ടമാണ്?

സ്വാതി തിരുനാൾ

📍 സംഗീതഞ്ജരിൽ രാജാവും രാജാക്കന്മാരിൽ സംഗീതജ്ഞനും എന്നറിയപ്പെടുന്ന രാജാവ്?

സ്വാതി തിരുനാൾ

📍 ഗർഭ ശ്രീമാൻ, ദക്ഷിണ ഭോജൻ എന്നിങ്ങനെ അറിയപ്പെടുന്നത്?

സ്വാതി തിരുനാൾ

📍 1837 ൽ തിരുവിതാംകൂറിൽ വാനനിരീക്ഷണ കേന്ദ്രത്തിന് രൂപം കൊടുത്തത്?

സ്വാതി തിരുനാൾ

Leave a Reply