1) 793 ദിവസം നീണ്ടുനിന്ന കേരളത്തിലെ ഭൂസമരം ഏതായിരുന്നു?
ഉത്തരം:- ചെങ്ങറ ഭൂസമരം
🎯 ഭൂരഹിതരും അഞ്ചു സെന്റിൽ താഴെ ഭൂമിയുള്ളവരുമായ 1432 കുടുംബങ്ങൾക്ക് ഭൂമിയും വീടും നൽകാൻ കേരള മുഖ്യമന്ത്രി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായതിനെത്തുടർന്ന് സാധുജന വിമോചന സംയുക്ത വേദി പ്രവർത്തകർ 2009 ഒക്ടോബർ അഞ്ചിന് സമരം അവസാനിപ്പിച്ചു