Ennoor port is in which state?( എണ്ണൂർ തുറമുഖം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?)

1) എണ്ണൂർ തുറമുഖം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തരം :- തമിഴ്നാട്

📍 പാരദ്വീപ് തുറമുഖം ഓഡിഷയിലാണ്

📍 തൂത്തുക്കുടി തുറമുഖം തമിഴ്നാട്ടിലാണ്

📍 ഏറ്റവും കൂടുതൽ ഇരുമ്പയിര് കയറ്റുമതി ചെയുന്ന തുറമുഖം

മർമ്മഗോവ

Leave a Reply