Let's prepare your psc and other interviews
1) കടുവയുടെ പാദമുദ്ര അറിയപ്പെടുന്നത്?
ഉത്തരം :- പഗ് മാർക്ക്
🎯 ലോകത്തേറ്റവും കടുവകൾ ഉള്ള രാജ്യം
ഇന്ത്യ
🎯 കേരളത്തിൽ കടുവകൾ ഏറ്റവും കൂടുതൽ ഉള്ള വന്യജീവി സങ്കേതം
പെരിയാർ
🎯 മാർജാരവർഗ്ഗത്തിലെ ഏറ്റവും വലിയ മൃഗം
സൈബീരിയൻ കടുവ
You must be logged in to post a comment.