1) കേരളത്തിലെ ആദ്യ ടൈഗർ റിസർവ്?
ഉത്തരം :- പെരിയാർ
⭐ കേരളത്തിലെ രണ്ടാമത്തെ ടൈഗർ റിസർവ്
പറമ്പിക്കുളം
⭐ കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം
പെരിയാർ
⭐ കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം
പെരിയാർ
⭐ മുത്തങ്ങ വന്യജീവി സങ്കേതത്തിലെ സംരക്ഷിത മൃഗം
ആന
⭐ റീഡ് തവളകൾ കാണപ്പെടുന്ന കേരളത്തിലെ പ്രദേശം
കക്കയം