1) കേരളത്തിന്റെ കിരീടം എന്ന് വിശേഷിപ്പിക്കുന്ന ജില്ല?
ഉത്തരം :- കണ്ണൂർ
🎯 കണ്ണൂർ ജില്ല രൂപീകൃതമായത്
1957 ജനുവരി 1
🎯 ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ ജില്ല
കണ്ണൂർ
🎯 കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകളുള്ള ജില്ല