The district having lowest population growth rate? (കേരളത്തിൽ ജനസംഖ്യാ വളർച്ചാ നിരക്ക് ഏറ്റവും കുറവായ ജില്ല?)

1) കേരളത്തിൽ ജനസംഖ്യാ വളർച്ചാ നിരക്ക് ഏറ്റവും കുറവായ ജില്ല?

പത്തനംതിട്ട

✒ പത്തനംതിട്ട ജില്ല രൂപീകൃതമായത്

1982 നവംബർ 1

✒ പത്തനംതിട്ട ജില്ലയുടെ രൂപീകരണത്തിന് മുൻകൈയെടുത്ത വ്യക്തി?

കെ കെ നായർ

✒ ഇന്ത്യയിൽ സീറോ ജനസംഖ്യാ വളർച്ചാ നിരക്ക് രേഖപ്പെടുത്തിയ ആദ്യ ജില്ല?

പത്തനംതിട്ട

✒ കേരളത്തിൽ ഏറ്റവും കൂടുതൽ റിസർവ് വനമുള്ള ജില്ല?

പത്തനംതിട്ട

✒ പടയണി എന്ന കലാരൂപം രൂപംകൊണ്ട ജില്ല?

പത്തനംതിട്ട

Leave a Reply