Let's prepare your psc and other interviews
1) ഗുജറാത്തിന്റെ വാണിജ്യ തലസ്ഥാനം?
ഉത്തരം :- സൂററ്റ്
💥 രത്‌ന വ്യാപാരത്തിന് പ്രശസ്തമായ നഗരം
സൂററ്റ്
💥 ഡയമൻഡ് സിറ്റി എന്നറിയപ്പെടുന്നത്
💥 ബ്രിട്ടീഷുകാർ ഇന്ത്യയിലെ ആദ്യ ഫാക്ടറി സ്ഥാപിച്ചത്
You must be logged in to post a comment.