The city known as ooty of malappuram?(മലപ്പുറത്തിന്റെ ഊട്ടി എന്നറിയപ്പെടുന്നത്?)

1) മലപ്പുറത്തിന്റെ ഊട്ടി എന്നറിയപ്പെടുന്നത്?

ഉത്തരം :- കൊടികുത്തിമല

💧 മലപ്പുറം ജില്ല രൂപീകൃതമായ വർഷം

1969 ജൂൺ 16

💧 കേരളത്തിലെ മൂന്നാമത്തെ വലിയ ജില്ല

മലപ്പുറം

💧 ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല

മലപ്പുറം

💧 ജനസംഖ്യാ വളർച്ചാ നിരക്ക് ഏറ്റവും കൂടുതലുള്ള ജില്ല

മലപ്പുറം

💧 മലപ്പുറം ജില്ലയിലെ ഏക തുറമുഖം

പൊന്നാനി

Leave a Reply