Skip to content
- കേരളത്തിലെ ഏറ്റവും പ്രാചീന നാണയമായി കണക്കാക്കുന്നത്
Ans : രാശി - സാമൂതിരിമാരുടെ നാണയം
Ans : വീരരായൻ പുതിയ പണം - തിരുവിതാംകൂർ രാജാക്കന്മാരുടെ നാണയo
Ans : അനന്തരായൻ പണം - എളങ്ങല്ലൂർ സ്വരൂപം എന്നറിയപ്പെടുന്നത്
Ans : ഇടപ്പള്ളി - പിണ്ടിനവട്ടത്തു സ്വരൂപം എന്നറിയപ്പെടുന്നത്
Ans : പറവൂർ - അരങ്ങോട്ട് സ്വരൂപം എന്നറിയപ്പെടുന്നത്
Ans : വള്ളുവനാട് - തരൂർ സ്വരൂപം എന്നറിയപ്പെടുന്നത്
Ans : പാലക്കാട് - ഇന്ത്യയിൽ യൂറോപ്യൻമാർ നിർമ്മിച്ച ആദ്യത്തെ കോട്ട
Ans : മാനുവൽ കോട്ട (1503), കൊച്ചി - മാനുവൽ കോട്ട പണികഴിപ്പിച്ചത്
Ans : അൽബുക്കർക്ക് - പള്ളിപ്പുറം കോട്ട, വൈപ്പിൻ കോട്ട, ആയ കോട്ട എന്നീ പേരുകളിൽ അറിയപ്പെട്ട കോട്ട
Ans : മാനുവൽ കോട്ട