Political Laboratory of India?(ഇന്ത്യയിലെ രാഷ്ട്രീയ പരീക്ഷണശാല?)

1) ഇന്ത്യയിലെ രാഷ്ട്രീയ പരീക്ഷണശാല?

ഉത്തരം :- കേരളം

🔘 പ്രാചീന കേരള രാഷ്ട്രീയ ചരിത്രത്തെക്കുറിച്ച് പരാമർശിക്കുന്ന സംഘകാല കൃതി

പതിറ്റുപ്പത്

🔘 തിരുവിതാംകൂറിലെ ആദ്യത്തെ നിയമ നിർമ്മാണസഭ

ശ്രീമൂലം പ്രജാസഭ

🔘 കേരളത്തിൽ ആദ്യ തിരഞ്ഞെടുപ്പ് നടന്നത്

1957

Leave a Reply