
▪️പേർഷ്യ ➡ ഇറാൻ
▪️ദക്ഷിണ റൊഡേഷ്യ ➡ സിംബാവേ
▪️ഉത്തര റൊഡേഷ്യ ➡ സാംബിയ
▪️പൂർവ്വ പാകിസ്ഥാൻ ➡ ബംഗ്ളാദേശ്
▪️ഫോർമോസ ➡ തായ്വാൻ
▪️സാൻസിബാർ ➡ ടാൻസാനിയ
▪️ഗോൾഡ് കോസ്റ്റ് ➡ ഘാന
▪️മെസോപൊട്ടാമിയ ➡ ഇറാഖ്
▪️ഹോളണ്ട് ➡ നെതർലാൻഡ്
▪️ബർമ്മ ➡ മ്യാന്മാർ
▪️കംപൂച്ചിയ ➡ കംബോഡിയ
▪️അബിസീനിയ ➡ എത്യോപ്പ്യ
▪️സൗത്ത് വെസ്റ്റ് ആഫ്രിക്ക ➡ നമീബ
▪️ഡച്ച് ഗയാന ➡ സുരിനാം
▪️സയാം ➡ തായ്ലൻഡ്
▪️നിപ്പോൺ ➡ ജപ്പാൻ
▪️ന്യൂ സ്പെയിൻ ➡ മെക്സിക്കോ
▪️ഫ്രഞ്ച് സുഡാൻ ➡ മാലി
▪️ലൂറ്റിസാനിയ ➡ പോർച്ചുഗീസ്
▪️ട്രൂഷ്യൽ സ്റ്റേറ്റ് ➡ യു.എ.ഇ