Old and new names of places( പഴയതും പുതിയതുമായ സ്ഥല പേരുകൾ)

▪️പേർഷ്യ ➡ ഇറാൻ

▪️ദക്ഷിണ റൊഡേഷ്യ ➡ സിംബാവേ

▪️ഉത്തര റൊഡേഷ്യ ➡ സാംബിയ

▪️പൂർവ്വ പാകിസ്ഥാൻ ➡ ബംഗ്ളാദേശ്

▪️ഫോർമോസ ➡ തായ്‌വാൻ

▪️സാൻസിബാർ ➡ ടാൻസാനിയ

▪️ഗോൾഡ് കോസ്റ്റ് ➡ ഘാന

▪️മെസോപൊട്ടാമിയ ➡ ഇറാഖ്

▪️ഹോളണ്ട് ➡ നെതർലാൻഡ്

▪️ബർമ്മ ➡ മ്യാന്മാർ

▪️കംപൂച്ചിയ ➡ കംബോഡിയ

▪️അബിസീനിയ ➡ എത്യോപ്പ്യ

▪️സൗത്ത് വെസ്റ്റ് ആഫ്രിക്ക ➡ നമീബ

▪️ഡച്ച് ഗയാന ➡ സുരിനാം

▪️സയാം ➡ തായ്‌ലൻഡ്

▪️നിപ്പോൺ ➡ ജപ്പാൻ

▪️ന്യൂ സ്പെയിൻ ➡ മെക്സിക്കോ

▪️ഫ്രഞ്ച് സുഡാൻ ➡ മാലി

▪️ലൂറ്റിസാനിയ ➡ പോർച്ചുഗീസ്

▪️ട്രൂഷ്യൽ സ്റ്റേറ്റ് ➡ യു.എ.ഇ

Leave a Reply