Nutritional component known as body builders?(ബോഡി ബിൾഡേഴ്‌സ് എന്നറിയപ്പെടുന്ന പോഷക ഘടകം?)

1) ബോഡി ബിൾഡേഴ്‌സ് എന്നറിയപ്പെടുന്ന പോഷക ഘടകം?

ഉത്തരം :- മാംസ്യം

🍗 ശരീര കലകളുടെ നിർമ്മാണത്തിന് ആവശ്യമായ പോഷക ഘടകം

മാംസ്യം

🍗 പ്രോട്ടീനുകളുടെ അടിസ്ഥാന നിർമ്മാണ ഘടകം

അമിനോ ആസിഡ്

🍗 ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയ ആഹാര പദാർത്ഥം

സോയാബീൻ

Leave a Reply