🔶 “ഇന്ത്യയിലെ മനുഷ്യവകാശങ്ങളുടെ കാവൽക്കാരൻ(Watchdog of human rights in India) എന്നറിയപ്പെടുന്നത്
ദേശീയ മനുഷ്യാവകാശ കമ്മീഷൻ
🔶 ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഒരു _ ബോഡിയാണ്
സ്റ്റാട്യൂട്ടറി ബോഡി
🔶 ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിതമായത്
1993 ഒക്ടോബർ 12
🔶 ചെയർമാനെ കൂടാതെ എത്ര സ്ഥിര അംഗങ്ങൾ ആണ് ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ ഉള്ളത്
4
🔶 ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനേയും അംഗങ്ങളെയും നിയമിക്കുന്നത്
രാഷ്ട്രപതി
🔶 ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനേയും അംഗങ്ങളെയും നീക്കം ചെയ്യുന്നത്
രാഷ്ട്രപതി
🔶 ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമന്റെയും അംഗങ്ങളുടെയും കാലാവധി
5 വർഷം അല്ലെങ്കിൽ 70 വയസ്
🔶 ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിൽ നിന്നും വിരമിച്ച വ്യക്തി ആയിരിക്കണം
🔶 ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം
മാനവ് അധികാർ ഭവൻ (ന്യൂഡൽഹി)
🔶 ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയർമാൻ
ജസ്റ്റിസ് രംഗനാഥ മിശ്ര
🔶 ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അധ്യക്ഷനായ മലയാളി
ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ
🔶 ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിലവിലെ ചെയർമാൻ
എച്ച് എൽ ദത്തു