Kerala State Human Rights Commission (കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ)

⚫ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത്

1998 ഡിസംബർ 11 ന്

⚫ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനേയും അംഗങ്ങളെയും നിയമിക്കുന്നത്

ഗവർണ്ണർ

⚫ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനേയും അംഗങ്ങളെയും നീക്കം ചെയ്യുന്നത്

രാഷ്ട്രപതി

⚫ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമന്റെയും അംഗങ്ങളുടെയും കാലാവധി

5 വർഷം അല്ലെങ്കിൽ 70 വയസ്

⚫ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ അംഗസംഖ്യ

3 (ചെയർമാൻ ഉൾപ്പെടെ)

⚫ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവി വഹിച്ച വ്യക്തി ആയിരിക്കണം സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ

⚫ കേരള മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയർമാൻ

ജസ്റ്റിസ് എം എം പരീത് പിള്ള

⚫ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം

തിരുവനന്തപുരം

⚫ നിലവിലെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ

ആന്റണി ഡൊമിനിക്

Leave a Reply