♦യാചന യാത്ര
👉തൃശൂർ to ചന്ദ്രഗിരിപുഴ
👉V.T. ഭട്ടത്തിരിപ്പാട് (1931)
♦പട്ടിണി ജാഥ
👉കണ്ണൂർ to മദ്രാസ്
👉 AK ഗോപാലൻ (1936)
♦ടെംപിൾ ജാഥ
👉കണ്ണൂർ to ഗുരുവായൂർ 👉 AK ഗോപാലൻ
♦മലബാർ ജാഥ
👉കോഴിക്കോട് to തിരുവിതാകൂർ
👉 AK ഗോപാലൻ
♦കർഷക (Peasant) മാർച്ച്
👉കാസർഗോഡ് to തിരുവനന്തപുരം
👉 AK ഗോപാലൻ (1960)
♦സവർണ ജാഥ
👉വൈക്കം to തിരുവനന്തപുരം
👉മന്നത് പദ്മനാഭൻ
♦ജീവശിഖാ മാർച്ച്
👉അങ്കമാലി to തിരുവനന്തപുരം
👉മന്നത് പദ്മനാഭൻ 1959
♦രാജധാനി മാർച്ച്
👉തമ്പാനൂർ to കവടിയാർ
👉അക്കാമ്മ ചെറിയാൻ
♦യുദ്ധ വിരുദ്ധ ജാഥ
👉മറങ്ങുളം to കുളത്തൂർ ഹിൽസ് )
👉പൊയ്കയിൽ യോഹന്നാൻ
♦കർഷക (Peasant) മാർച്ച്
👉പാലക്കാട് to സബർമതി
👉 ആനന്ദ തീർത്തൻ
♦ ഉപ്പ് സത്യാഗ്രഹ മാർച്ച്
👉പാലക്കാട് to പയ്യന്നൂർ
👉ടി ആർ കൃഷ്ണ സ്വാമി അയ്യർ