Biology Questions (ബയോളജി ചോദ്യങ്ങൾ)

📖 മനുഷ്യശരീരത്തിലെ എറ്റവും പ്രധാനപ്പെട്ട വിസർജ്ജനാവയവം

: വൃക്കകൾ

📖വൃക്കയുടെ അടിസ്ഥാന ഘടകം

: നെഫ്രോൺ

📖 രക്തത്തിൽ നിന്നും മൂത്രം അരിച്ചു മാറ്റുന്നത്

: നെഫ്രോണുകൾ

📖 മനുഷ്യ ശരീരത്തിന്റെ അരിപ്പ

: വൃക്കകൾ

📖 മൂത്രത്തിന് മഞ്ഞനിറം നൽകുന്ന വർണ്ണകം

: യൂറോക്രോം

📖രണ്ടു വൃക്കകളും പ്രവർത്തന രഹിതമാകുന്ന അവസ്ഥ

: യുറീമിയ

Leave a Reply