- മലയാള ഭാഷയുടെ മാതാവ് = തമിഴ്
- മലയാളത്തിന്റെ ആദ്യകാല ലിപി = വട്ടെഴുത്ത്
- വട്ടെഴുത്തിന്റെ മറ്റൊരു പേര് = ബ്രഹ്മി
- നാനം മോനം എന്ന് പേരുള്ള പ്രാചീന ലിപി = വട്ടെഴുത്ത്
- വട്ടെഴുത്ത് ലിപിയിൽ എഴുതപെട്ട ശാസനം = വാഴപ്പിള്ളി ശാസനം
- മലയാള അക്ഷരങ്ങൾ എഴുതാൻ ഉപയോഗിക്കുന്ന ലിപി = ആര്യനെഴുത്ത്
- കൈരളി എന്ന പദത്തിനർത്ഥം = കേരള ഭാഷ
- മലയാളം വിഗ്രഹിച്ചാൽ = മല+ ആളം
- മലയാളത്തിനു ശ്രേഷ്ഠ ഭാഷ പദവി ലഭിച്ച വർഷം = 2013 മെയ് 23