Kerala Renaissance (കേരള നവോഥാന ചോദ്യങ്ങൾ)

1) വിദ്യാ പോഷിണി എന്ന സംഘടന സ്ഥാപിച്ചത്
🔘സഹോദരൻ അയ്യപ്പൻ

2) സാധുജനപരിപാലനസംഘം പേരുമാറി പുലയ മഹാസഭയായ വർഷം?
🔘1938

3) സാധുജനപരിപാലന സംഘത്തിന്റെ മുഖപത്രമായി 1913-ൽ ആരംഭിച്ചത്?
🔘സാധുജനപരിപാലിനി

4) ഷൺമുഖദാസൻ എന്നുമറിയപ്പെട്ട നവോത്ഥാന നായകൻ?
🔘ചട്ടമ്പിസ്വാമികൾ

5) കുര്യാക്കോസ് ഏലിയാസ് ചാവറ ജനിച്ച വർഷം?
🔘1805

6) കുമാരഗുരുദേവൻ എന്നറിയപ്പെട്ട സാമൂഹിക പരിഷ്കർത്താവ്?
🔘പൊയ്കയിൽ അപ്പച്ചൻ

7) വിമോചന സമരകാലത്ത് ജീവശിഖാ ജാഥ നയിച്ചത്?
🔘മന്നത്ത് പദ്മനാഭൻ

8) വിവാദമായ വില്ലുവണ്ടിയാത്ര നടത്തിയ നവോത്ഥാന നായകൻ?
🔘അയ്യങ്കാളി

9) സഹോദരൻ അയ്യപ്പൻ സ്മാരകം എവിടെ ?
🔘ചെറായി (എറണാകുളം )

10) വാഗ്ഭടാനന്ദന്റെ യഥാർത്ഥ പേര്?
🔘വയലേരി കുഞ്ഞിക്കണ്ണൻ

11) വാഗ്ഭടാനന്ദൻ അഭിനവകേരളം മാസിക തുടങ്ങിയത്?
🔘1921 ൽ

12) വാഗ്ഭടാനന്ദൻ അന്തരിച്ചത് ?
🔘1939

13) പതിനേഴാം വയസ്സിന് ശേഷം വിദ്യാഭ്യസം ആരംഭിച്ചനവോത്ഥാനനായകൻ
🔘വി.ടി.ഭട്ടതിരിപ്പാട്

14) നിഴൽതങ്ങൾ എന്ന പേരുള്ള ആരാധനാലയങ്ങൾ സ്ഥാപിച്ചത്?
🔘അയ്യാ വൈകുണ്ഠർ

15) പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ ആസ്ഥാനം?
🔘ഇരവിപേരൂർ

16) ‘കൊട്ടിയൂര്‍ ഉത്സവപ്പാട്ട്’ രചിച്ചതാര് ?
🔘വാഗ്ഭടാനന്ദന്‍

17) വിദ്യാധിരാജ, പരമഭട്ടാരക, കേരളീയ യോഗീവര്യൻ എന്നറിയപ്പെടുന്നത്?
🔘ചട്ടമ്പിസ്വാമികൾ

18) ചട്ടമ്പിസ്വാമികളുടെ പ്രധാന കൃതികൾ?
🔘അദ്വൈത പഞ്ചരം, ക്രിസ്തുമത നിരൂപണം,ആദിഭാഷ

19) ശ്രീനാരായണഗുരു ജനിച്ചത്?
🔘1856 ആഗസ്റ്റ് 20ന് ചെമ്പഴന്തിയിലെ വയൽവാരം വീട്ടിൽ

20) ശ്രീനാരായണഗുരു എസ്.എൻ.ഡി.പി രൂപീകരിച്ചത്?
🔘1903 മേയ് 15

21) നവോത്ഥാന നായകൻ എന്നറിയപ്പെടുന്നത്?
🔘ശ്രീനാരായണഗുരു

22) നീലഗിരിയിൽ നാരായണ ഗുരുകുലം സ്ഥാപിച്ചത് ആരാണ്?
🔘നടരാജ ഗുരു

23) നായർ സർവീസ് സൊസൈറ്റി എന്ന പേര് നിർദ്ദേശിച്ചത് ?
🔘കെ.പരമുപിള്ള

24) പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ സ്ഥാപകൻ ?
🔘പൊയ്കയിൽ അപ്പച്ചൻ

25) ‘ബ്രഹ്മശ്രീ ശ്രീ നാരായണഗുരുവിന്റെ ജീവചരിത്ര സംഗ്രഹം’ രചിച്ചത്?
🔘കുമാരനാശാൻ

26) പണ്ഡിറ്റ്‌ കറുപ്പന് വിദ്വാൻ ബഹുമതി നല്കിയത്?

🔘കേരളവർമവലിയകോയിത്തമ്പുരാൻ

Leave a Reply