1) അച്ചടി – ഗുട്ടൻ ബർഗ്
2) വിമാനം – റൈറ് സഹോദരന്മാർ
3) മോട്ടോർ സൈക്കിൾ – ഡൈംലർ
4) സൈക്കിൾ – മാക്മില്ലൻ
5) ക്യാമറ – വാൾക്കർ ഈസ്റ്റ്മാൻ
6) പെട്രോൾ കാർ – കാൾ ബെൻസ്
7) ഡീസൽ എഞ്ചിൻ – റുഡോൾഫ് ഡീസൽ
8) ലോഗരിതം – ജോൺ നേപ്പിയർ
9) ജെറ്റ് എഞ്ചിൻ – ഫ്രാങ്ക് വിറ്റിൽ
10) മെഷീൻ ഗൺ – റിച്ചാർഡ് ഗാറ്റിലിഗ്
11) പിസ്റ്റൽ – സാമുവൽ കോൾട്ട്
12) ഫോട്ടോസ്റ്റാറ്റ് മെഷീൻ – ചെസ്റ്റർ കാൾസ്റ്റൻ
13) കാർബൺ 14 ഡേറ്റിംഗ് – വില്യാർഡ് ലിബി
14) ആവിയന്ത്രം – ജെയിംസ് വാട്ട്
15) സേഫ്റ്റി ലാംബ് – ഹംഫ്രി ഡേവി
16) കണ്ണട – സാൽവിനോ ഡി അൽമേറ്റ
17) ലേസർ – തിയോഡർ മെയ്മാൻ
18) ആസ്പിരിൻ – ഫെലിക്സ് ഹോഫ്മാൻ
19) ഡൈനാമൈറ്റ് – ആൽഫ്രഡ് നോബൽ
20) മൈക്രോസ്കോപ്പ് – സക്കറിയാസ് ജാൻസൺ
21) റെഫ്രിജറേറ്റർ – ജെയിംസ് ഹരിസൺ
22) റെയിൽവേ എഞ്ചിൻ – ജോർജ് സ്റ്റീഫൻസൺ
23) എക്സ്റേ – റോൺജൻ
24) ബാറ്ററി – അലക്സാൻഡ്രോ വോൾട്ടാ
25) എയർ കണ്ടീഷണർ – കാരിയർ